ജയലളിതയ്ക്ക് അപ്പോളോ ആശുപത്രി നല്‍കിയ ചികിത്സയില്‍ പിഴവില്ലെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്
ജയലളിതയുടെ മരണം അന്വേഷിക്കുന്ന റിട്ടയേഡ് ജസ്റ്റിസ് എ ആറുമുഖസാമിയുടെ നേതൃത്വത്തിലുളള കമ്മീഷന്‍ അടുത്തയാഴ്ച്ചയാണ് അന്വേഷണ റിപ്പോര്‍ട്ട് തമിഴ്‌നാട് സര്‍ക്കാരിന് സമര്‍പ്പിക്കുക